Latest News for: Kasargod e

Edit

‘മുംബൈയിൽ പോലുമില്ല എന്റെ പേരിട്ട ഒരു റോഡ്’: കഴിച്ചത് മട്ടൻ ബിരിയാണിയും ഗോലി സോഡയും; നന്ദി, സണ്ണി മടങ്ങി

Manorama Online 22 Feb 2025
കാസർകോട് ∙ ‘മുംബൈയിൽ പോലുമില്ല എന്റെ പേരിട്ട ഒരു റോഡ്. കാസർകോട്ടുകാർ എനിക്ക് ഇങ്ങനെ ഒരവസരം തന്നതിൽ അങ്ങേയറ്റം നന്ദിയും സന്തോഷവുമുണ്ട്. ​ഞാൻ കളി നിർത്തിയിട്ടു വർ‌ഷങ്ങളായി ... പഴയ തലമുറയിലെ ക്രിക്കറ്റ് ആരാധകരായിരുന്നു ഏറെയും. എത്തിയത് പുലർച്ചെ 4.30ന് ... ....
Edit

3 പതിറ്റാണ്ട് തേടി നടന്നു, രാജ്യത്ത് എവിടെയുമില്ല, ഇപ്പോൾ കാസർകോട് കണ്ടെത്തി; തുരന്നു പരിശോധന തുടങ്ങി

Manorama Online 19 Feb 2025
കാസർകോട് ∙ ജില്ലയിലെ രണ്ട് മേഖലകളിലായി ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന ജിയോളജി ആൻഡ് മൈനിങ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തുരന്നു പരിശോധന തുടങ്ങി ... ജില്ലാ ജിയോളജി വകുപ്പിനാണ് പരിശോധനയുടെ മേൽനോട്ടം ... പഠനം തുടങ്ങിയത് 1965ൽ ... ബോക്സൈറ്റ്.
Edit

ദേശീയപാത നിർമാണം: മേൽപറമ്പ് പൊലീസ് സ്റ്റേഷൻ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ്

Manorama Online 07 Feb 2025
കാസർകോട് ∙ ദേശീയപാതാ വികസനത്തിനായി ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന മേൽപറമ്പ് പൊലീസ് സ്റ്റേഷൻ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കരാർ കമ്പനി അധികൃതർക്ക് നോട്ടിസ് നൽകി ... ....
Edit

ഒളിച്ചുകളിക്കാൻ ടാർവീപ്പയിൽ കടന്നു; അരയോളം ടാറിൽ 2 മണിക്കൂർ കുടുങ്ങി നാലരവയസ്സുകാരി

Manorama Online 02 Feb 2025
ചട്ടഞ്ചാൽ ∙ ഒളിച്ചുകളിക്കുന്നതിനിടെ ടാർവീപ്പയിൽ ഒളിച്ച നാലര വയസ്സുകാരി അരയോളം ടാറിൽ പുതഞ്ഞ് രണ്ടു മണിക്കൂറിലേറെ കുടുങ്ങിക്കിടന്നു. മെഡിക്കൽ സംഘവും അഗ്നിരക്ഷാ സേനയും പൊലീസുമെല്ലാം ചേർന്ന് ഏറെ പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത് ... ....
Edit

ദേശീയപാതയുടെ പേരിൽ നിയന്ത്രണമില്ലാതെ മണ്ണെടുപ്പ്; കടുത്ത വേനലിലും ശക്തമായ ഉറവയുള്ള മല അപ്രത്യക്ഷം

Manorama Online 01 Feb 2025
പെരിയ ∙ അനിയന്ത്രിതമായ മണ്ണെടുപ്പിനെത്തുടർന്ന് ദേശീയപാതയ്ക്കു സമീപം പൊള്ളക്കടയിലെ മയിലാട്ടിക്കുന്ന് അപ്രത്യക്ഷമാകുന്നു. ഇതോടെ പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമവും വയലുകളിലെ കൃഷി നാശവും ഭയക്കുകയാണ് ... ദേശീയപാതയുടെ പേരിൽ തുടക്കം.
  • 1
×